ചേരുവകള്‍ 1. ബീഫ് – 500 ഗ്രാം 2. സവാള – 100 ഗ്രാം 3. തക്കാളി – 100 ഗ്രാം 4. പച്ചമുളക് – 5 എണ്ണം 5. ഇഞ്ചി – വെളുത്തുള്ളി (അരച്ചത്) – 2 ടീസ്പൂണ്‍ 6. കശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍ 7. മല്ലിപ്പൊടി – 4 ടീസ്പൂണ്‍ 8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 9. ഗരംമസാല – 1 ടീസ്പൂണ്‍ 10 ഉപ്പ് – ആവശ്യത്തിന് 11. [...]
The post തേങ്ങാപ്പീരയിട്ട ബീഫ് appeared first on DC Books.