ചേരുവകള്‍ 1. ചിക്കന്‍ – 500 ഗ്രാം 2. കാബേജ് – 75 ഗ്രാം 3. തക്കാളി – 75 ഗ്രാം 4. സവാള – 100 ഗ്രാം 5. കാപ്‌സിക്കം – 50 ഗ്രാം 6. വെള്ളക്കുരുമുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ 7. പൈനാപ്പിള്‍ – 75 ഗ്രാം 8. മയോണൈസ് – 250 ഗ്രാം 9. ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി വേവിക്കുക. കാബേജ്, തക്കാളി കുരുകളഞ്ഞത്, [...]
The post ചിക്കന്‍ സാലഡ് appeared first on DC Books.