സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്കി. എമര്‍ജിംഗ് കേരളയില്‍ സോളാര്‍ പാനല്‍ പദ്ധതി ഉള്ക്കൊള്ളിച്ചെന്നു കാണിച്ച് മുഖ്യമന്ത്രി കത്ത് നല്‍കിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ പൊലീസിന് നല്കിയ മൊഴിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍ . മുഖ്യമന്ത്രി സ്വന്തം ലെറ്റര്‍ പാഡിലാണ് കത്തു നല്‍കിയിരിക്കുന്നത്. പെരുമ്പാവൂരിലെ മുടിക്കലില്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ ടീം സോളാര്‍ കമ്പനിക്ക് എമര്‍ജിംഗ് കേരള പദ്ധതിയില്‍ അംഗീകാരം നല്കി എന്നാണ് മുഖ്യമന്ത്രി നല്കിയ [...]
The post സരിത മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കി appeared first on DC Books.