ഉത്കണ്ഠയെ തരണം ചെയ്ത്, മനസ്സിനെ ക്രിയാത്മകമായി പ്രവര്‍ത്തിപ്പിച്ച് വിശ്വാസത്തിന്റേയും ധീരതയുടെയും അസാധാരണ വഴികള്‍ കണ്ടെത്തുവാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രചോദനം നല്‍കുന്ന ഗ്രന്ഥമാണ് സക് സസ്സ് ഇന്‍ 30 ഡേയ്‌സ്. ബാനിഷ് യുവര്‍ ബ്ലൂസ് എന്ന പുസ്തകത്തിന്റെ രചയിതാവ് എ.പി.പെരേരയാണ് 30 ദിവസത്തെ പരിശ്രമത്തിലൂടെ ആര്‍ക്കും അന്തിമ വിജയം നേടാന്‍ ഉതകുന്ന കുറിപ്പുകളുമായി എത്തിയത്. എ.പി.പെരേരയുടെ ആശയങ്ങള്‍ മലയാളികള്‍ക്കും ഉതകണമെന്ന ഉദ്ദേശത്തോടെ 2002ലാണ് സക്‌സസ്സ് ഇന്‍ 30 ഡേയ്‌സ് വിജയത്തിന് 30 ദിവസം എന്ന പേരില്‍ ഡി സി [...]
The post വിജയത്തിന് ഇനി മുപ്പതു ദിവസം മാത്രം appeared first on DC Books.