സോളാര്‍ പാനല്‍ കേസില്‍ ഗണേഷിനെതിരായി നടക്കുന്ന ഗൂഢാലോചനകല്‍ മന്ത്രിസഭാ പ്രവേശനം തടയാനെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ചിലര്‍ക്ക് ഗണേഷിന്റെ രക്തത്തില്‍ താല്പര്യമുണ്ട്. അവരാണ് വിവാദം ഉണ്ടാക്കുന്നത്. ഇത്തരം ന്യായമായ കാര്യങ്ങളില്‍ പാര്‍ട്ടി ഗണേഷിനെ സംരക്ഷിക്കുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. സരിത ഗണേഷിനെ വിളിച്ചതായോ തിരിച്ചു വിളിച്ചതായോ അറിവില്ല. ഗണേഷിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചും ഇവരവല്ല. ഗണേഷിനെ കൊയമ്പത്തൂരില്‍ കൊണ്ടുപോയത് രണ്ട് ചാനല്‍ പ്രവര്‍ത്തകര്‍. അവരാണ് മുറിയെടുത്തു നല്‍കിയതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ബാലകൃഷ്ണ പിള്ളയും ഗണേഷിനൊപ്പം മാധ്യമങ്ങളോട് [...]
The post ഗണേഷിനെതിരായ ഗൂഢാലോചന മന്ത്രിസഭാ പ്രവേശനം തടയാന്‍ : പിള്ള appeared first on DC Books.