അശ്വതി വൈദ്യുതി ഉപകരണങ്ങളില്‍ നിന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ആശുപത്രി ആവശ്യത്തിനായി ആഭരണങ്ങള്‍ വില്‍ക്കും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കും. നിലവിലെ ജോലി ഉപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കും. ഗവേഷകര്‍ക്ക് ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്കും മോശം സമയമാണ്. വിദേശയാത്രക്ക് തടസ്സം ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രൊമോഷന്‍ ടെസ്റ്റുകളില്‍ വിജയിക്കും. പൊതുവെ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രതീക്ഷിക്കാതെ കുറെ പണം കൈയില്‍വരും. ഭരണി മക്കളുടെ വിദ്യാഭാസത്തിനായി ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. മാതാപിതാക്കളുടെ ആരോഗ്യം [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 16 മുതല്‍ 22 വരെ ) appeared first on DC Books.