Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദും പത്മപ്രിയയും

$
0
0

മനീഷാ കൊയ്‌റോളയെ നായികയാക്കി ഒരുക്കുന്ന ഇടവപ്പാതിയ്ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഹദ് ഫാസില്‍ നായകനാകും. ഇതാദ്യമായി പത്മപ്രിയ ഫഹദിന്റെ ജോഡിയാവുകയാണ് ഈ ചിത്രത്തിലൂടെ. നാടക പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലൂടെ ലെനിന്‍ പറയുന്നത് കലയ്ക്കു പിന്നിലുള്ള കലാകാരന്മാരുടെ ജീവിതമാണ്. അവരുടെ ജീവിതത്തിലെ പ്രതിസന്ധികളിലൂടെയും ആത്മ സംഘര്‍ഷങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. നടനും നിര്‍മ്മാതാവും സംവിധായകനുമായ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടീ ്ചിത്രത്തില്‍ . ക്യാന്‍സറിന്റെ പിടിയില്‍നിന്ന് മോചിതയായ [...]

The post ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദും പത്മപ്രിയയും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>