സോളാര്‍ പാനല്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മൊട്ടാകെ ഇടത് യുവജസംഘടനകളും മഹിളാസംഘടനകളും മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ, എഐവൈഎഫ് , ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായി. കൊച്ചിയില്‍ പ്രലര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോഴിക്കോടു നടന്ന മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് [...]
The post സോളാര്‍ തട്ടിപ്പ് ; ഇടതു യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി appeared first on DC Books.