എണ്‍പതുകളിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഗുസ്തിപിടുത്തം കേന്ദ്രപ്രമേയമാക്കി ഒരു സിനിമ ഒരുങ്ങുന്നു. സൂപ്പര്‍താരം മോഹന്‍ലാലാണ് ഗുസ്തിക്കാരനായി എത്തുന്നത്. തീര്‍ന്നില്ല വിശേഷം. ഒരു സര്‍ദാര്‍ജിയായാവും പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ചിത്രത്തിലെത്തുക. നര്‍മ്മ പ്രധാനമായി ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് ഹാപ്പി സിംഗ് എന്നാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിന്റെ അമാനുഷിക ചിത്രങ്ങള്‍ അരങ്ങു തകര്‍ത്ത കാലത്ത് ബാലേട്ടന്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ വീണ്ടും മണ്ണിലെത്തിച്ച വി.എം.വിനുവാണ് മോഹന്‍ലാലിന്റെ സര്‍ദാര്‍ ചിത്രത്തിന്റെ സംവിധായകന്‍. ക്രേസീ ഗോപാലന്‍ , തേജാഭായ് ആന്‍ഡ് ഫാമിലി [...]
The post ഗുസ്തിക്കാരന്‍ സര്‍ദാര്‍ജിയായി മോഹന്‍ലാല്‍ appeared first on DC Books.