കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ കേരള ഹെറിറ്റേജ് സെന്റര്‍ ഏര്‍പ്പെടുത്തിയ രാമാനുജന്‍ ഫെലോഷിപ്പ് ഗണിതശാസ്ത്രജ്ഞന്‍ ടി വി പത്മകുമാറിന്. 2.4 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് തുടര്‍ച്ചയായി രണ്ടാം തവണയാണ് ടി വി പത്മകുമാറിന് ലഭിക്കുന്നത്. ശ്രീരാമചക്രം എന്നു പ്രശസ്തമായ പൗരാണിക സംഖ്യാവിന്യാസവുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണ പ്രബന്ധങ്ങള്‍ , ആറു ശാസ്ത്രഗ്രന്ഥങ്ങള്‍ , ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ലഭിച്ച പുരസ്‌കാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫെലോഷിപ്പ്. ശ്രീരാമചക്രം, ഭാരതീയ ജ്യോതിഷവും ഗണിതശാസ്ത്ര സത്യങ്ങളും, ജ്യോതിഷത്തിന്റെ ശാസ്ത്രീയതയും മാന്ത്രിക ചതുരങ്ങളും, മാന്ത്രിക ചതുരങ്ങളും [...]
The post ടി വി പത്മകുമാറിന് രാമാനുജന്‍ ഫെലോഷിപ്പ് appeared first on DC Books.