Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം കലാമണ്ഡലം സത്യഭാമയ്ക്ക്

$
0
0

2012 ലെ ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ആറ് പതിറ്റാണ്ടോളമായി ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ജൂണ്‍ 23 ന് വൈകുന്നേരം നാലിന് രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പുരസ്‌കാരം സമ്മാനിക്കും. കലാസമിതി പ്രസിഡന്റ് പ്രൊഫ ജോര്‍ജ് എസ് പോള്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ കലാസമിതി മുന്‍ സെക്രട്ടറി പി എന്‍ കരുണാകരന്‍ [...]

The post ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം കലാമണ്ഡലം സത്യഭാമയ്ക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>