ഉറച്ച ശരീരത്തോടൊട്ടിക്കിടക്കുന്ന നീല പടച്ചട്ട. നെഞ്ചില്‍ എസ് എന്ന് എഴുതിയ ഷീല്‍ഡ്. പിന്നില്‍ പാറിപ്പറക്കുന്ന ചുവപ്പ് ഷാള്‍ . മുട്ടിനു തൊട്ടു താഴെവരെ കയറിക്കിടക്കുന്ന ബൂട്ട്. മിമിക്രിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പാന്റിനു മേലേ ചുവന്ന ജട്ടി… ലോകമെമ്പാടും അംഗീകരിക്കപ്പെട്ട യൂണിഫോമുമായി അനീതിയ്ക്കും അക്രമത്തിനും അഴിമതിയ്ക്കും എതിരെ പോരാടിക്കൊണ്ട് കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷമായി സൂപ്പര്‍മാന്‍ ഭൂമിയിലുണ്ട്. ദേശഭാഷാഭേദമില്ലാതെ കുട്ടികള്‍ അംഗീകരിച്ച ആദ്യ സൂപ്പര്‍ഹീറോ പ്ലാറ്റിനം ജൂബിലി തികയ്ക്കുമ്പോഴും നമ്പര്‍ വണ്‍ സ്ഥാനത്തു തന്നെ. 1938 ജൂണിലാണ് സൂപ്പര്‍മാന്‍ ഇപ്പോഴത്തെ [...]
The post എഴുപത്തഞ്ചിന്റെ നിറവില്‍ സൂപ്പര്‍മാന്‍ appeared first on DC Books.