ഹൈസ്‌കൂള്‍ ക്ലാസ്സ് തുടങ്ങിയ ദിവസം എട്ടാം ക്ലാസിലേയ്ക്കു ജയിച്ചുവന്ന കുട്ടി കോണിയുമായി വന്നതു കണ്ടാ അധ്യാപകന്‍ ചോദിച്ചു. ‘എന്തിനാടോ ഈ കോണി?’ ‘വിദ്യാര്‍ത്ഥി ഏഴാം ക്ലാസിലെ ടീച്ചര്‍ പറഞ്ഞിരുന്നു ഇനി നിങ്ങള്‍ ഉയര്‍ന്ന ക്ലാസിലാ പഠിക്കാന്‍ പോകുന്നതെന്ന്’. ഓര്‍ത്തു ചിരിക്കാന്‍ ഫലിതങ്ങള്‍ – വിന്‍സന്റ് ആരക്കുഴ
The post ഉയര്‍ന്ന ക്ലാസില്‍ appeared first on DC Books.