ഭാഷ പഠിക്കുന്ന ഒരാള്‍ അത്യാവശ്യം സ്വായത്തമാക്കേണ്ട ഒന്നാണ് പദസമ്പത്ത്. വിപുലമായ പദസമ്പത്തുണ്ടെങ്കില്‍ മാത്രമേ അനായാസം ഭാഷ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കുകയുള്ളു. നമ്മുടെ കുട്ടികള്‍ക്ക് ഭാഷ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കരാണങ്ങില്‍ ഒന്ന് അവരുടെ പദസമ്പത്ത് കുറയുന്നതും അവയുടെ പ്രയോഗത്തില്‍ വരുത്തുന്ന തെറ്റുകളുമാണ്. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന പുസ്തകമാണ് ‘ചിത്രശബ്ദതാരാവലി’. നാലാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളിലെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാള പഠനത്തിന് അടിത്തറയായ ഈ നിഘണ്ടുവില്‍ എല്ലാ വാക്കുകളുടേയും ഇംഗ്ലീഷ് അര്‍ത്ഥവും [...]
The post ഭാഷാ പഠനം എളുപ്പമാക്കാന്‍ ചിത്രശബ്ദതാരാവലി appeared first on DC Books.