ആക്ഷന്‍ ചക്രവര്‍ത്തി ജാക്കിചാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സംഗീതാവിഷ്‌കാരം ഒരുങ്ങുന്നു. ഐ ആം ജാക്കിചാന്‍ , മൈ ലൈഫ് ഇന്‍ ആക്ഷന്‍ എന്നാണ് സംഗീതാവിഷ്‌കാരത്തിന് ജാക്കിചാന്‍ നല്‍കിയിരിക്കുന്ന പേര്. അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലയായ ഇ ഓണ്‍ലൈനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച ജാക്കിചാന്റെ ആത്മകഥയുടെ ചുവടുപിടിച്ചാവും സംഗീതാവിഷ്‌കാരം. താരത്തിന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും അതില്‍ ഇടം പിടിച്ചിരുന്നു. ആത്മകഥാ രചനയ്ക്കു ശേഷം ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ഉദ്യമം. തന്റെ ജീവിതത്തിനു [...]
The post ജാക്കിചാന്റെ ജീവിതം ഇനി സംഗീതരൂപത്തില്‍ appeared first on DC Books.