ഡയാന രാജകുമാരിയുടെ ജീവിതത്തിലെ അവസാന രണ്ടുവര്‍ഷങ്ങളെ മുന്‍ നിര്‍ത്തി സിനിമ വരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ഹൃദയ ശാസ്ത്രക്രിയാ വിദഗ്ദ്ധനുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ‘ഡയാന’ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങും. ജര്‍മന്‍ സംവിധായകനായ ഒലിവര്‍ ക്രിഷ്ബീഗലറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഡയാനയായി വേഷമിടുന്നത് നവൊമി വാട്ട്‌സ് ആണ്. ഡോക്ടര്‍ ഹസ്‌നത്ത് ഖാന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവീന്‍ ആന്‍ഡ്രൂസ് എന്ന ഇന്തോ ബ്രിട്ടീഷ് [...]
The post ഡയാനയുടെ ‘അവസാന രണ്ടു വര്‍ഷം’ സിനിമയാകുന്നു appeared first on DC Books.