ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതിക്ക് കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണ ആവശ്യവും നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു. അനധികൃതമായി ആനക്കൊമ്പ് കൈവശംവെച്ചതിന് മോഹന്‍ലാലിനെതിരെ കേസെടുത്തെങ്കിലും അന്വേഷണം വഴിമുട്ടിയതായി കാണിച്ചാണ് ഹര്‍ജി നല്‍കിയത്. മുന്‍ വനം മന്ത്രിയും സിനിമാ നടനുമായ കെ ബി ഗണേഷ്‌കുമാറും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ ആദായ [...]
The post ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരായ ഹര്‍ജി തള്ളി appeared first on DC Books.