വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും ഒരു വായനാദിനം കൂടി വന്നെത്തുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുന്നത് ഈ കുഞ്ഞുണ്ണിക്കവിത തന്നെ. മാറിയ കാലത്ത് വായിച്ചവരും നന്നായി വളയുന്നുണ്ടെന്നതിനാല്‍ പ്രിയകവി ഇന്ന് നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ വായിച്ചാല്‍ ബുദ്ധിപൂര്‍വ്വം വളയും എന്നൊരു വരികൂടി ചിലപ്പോള്‍ കൂട്ടിച്ചേര്‍ത്തേനേ! സംസ്‌കാര സമ്പന്നനായ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന സുപ്രധാന ഘടകം അയാളുടെ വായനയാണ്. വായനയില്ലാത്ത മനസ്സ് നിശ്ചലമായ തടാകം പോലെയാണ്. മാറിയ കാലത്ത് വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ഇ റീഡിംഗ് വരെ [...]
The post വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക appeared first on DC Books.