ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതായി സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ സമ്മതിച്ചു. 2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. രശ്മി കൊല്ലപ്പെടുന്ന ദിവസം ബിജുവിനൊപ്പം വീട്ടില്‍ രാജമ്മാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും ബിജു സമ്മതിച്ചിട്ടുണ്ട്. ശാലുമേനോന്‍ അടുത്ത സുഹൃത്താണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിജു രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിനോട് പറഞ്ഞു. താന്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ശാലുമേനോനുമായി മൊബൈല്‍ ഫോണുകള്‍ കൈമാറിയതായും ബിജു സമ്മതിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണനുമായി ശാലുമേനോന് അടുത്തബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ ബിജു [...]
The post ഭാര്യയെ കൊലപ്പെടുത്തിയതായി ബിജു സമ്മതിച്ചു appeared first on DC Books.