സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയാണെന്ന ആരോപണത്തെ തുടര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു. പിആര്‍ സെക്രട്ടറി സര്‍ക്കാരിന് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് തുടര്‍ന്നാണു നടപടി. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ സി ജോസഫ് പിആര്‍ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. എ ഫിറോസിനെതിരരെ പരാമര്‍ശമുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയതും സര്‍ക്കാര്‍ അന്വേഷിക്കും. [...]
The post പി ആര്‍ ഡയറക്ടര്‍ എ ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു appeared first on DC Books.