ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയിലെ 126 പേരുടെ പിന്തുണ നിതീഷ്‌കുമാറിന് ലഭിച്ചു. നാലു കോണ്‍ഗ്രസ് എം എല്‍ എമാരും നാല് സ്വതന്ത്രരും നിതീഷിനെ പിന്തുണച്ചു. ജെഡി(യു) വിന് നിയമസഭയില്‍ 118 സീറ്റുണ്ട്. ബി ജെ പി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ 24 പേര്‍ നിതീഷിന് എതിരായി വോട്ട് ചെയ്തു. ആറ് എം എല്‍ എമാര്‍ ബിജെപി അംഗത്വം രാജിവച്ച് നിതീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിജെപി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 122 [...]
The post ബിഹാറില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി appeared first on DC Books.