ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച മകളുടെ പേര് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ പീപ്പിള്‍ വെളിപ്പെടുത്തിയത് തന്റെ സമ്മതമില്ലാതെയെന്ന് യുവതിയുടെ പിതാവ്. ഒരു ഇന്ത്യന്‍പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മകളുടെ പേര് പുതിയ നിയമത്തിനു നല്‍കുമെങ്കില്‍ വെളിപ്പെടുത്തുന്നതില്‍ വിരോധമില്ലെന്നാണു ബ്രിട്ടീഷ് പത്രത്തോട് പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. അങ്ങനെയുണ്ടായാല്‍ അത് സമാനസ്ഥിതി അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരുമെന്നേ താന്‍ ഉദ്ദേശിച്ചുള്ളു. അദ്ദേഹം വ്യക്തമാക്കി. Summary in English: Not given permission to reveal name: Delhi rape [...]
↧