സണ്ണി ലിയോണിന്റെ ശരീര പ്രദര്‍ശനം കൊണ്ട് സമ്പന്നമായിരുന്ന ജിസം എന്ന ചൂടന്‍ ചിത്രത്തിന്റെ സംവിധായകന്‍ അമിത് സക്‌സേന പൂനം പാണ്ഡേയെ നായികയാക്കി നഷാ എന്ന ചിത്രം ഒരുക്കുന്നു എന്നു കേട്ടപ്പോള്‍ മുതല്‍ ‘ഇക്കിളി’യുടെ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ അവരെ തീര്‍ത്തും നിരാശപ്പെടുത്തി. അതങ്ങോട്ട് ഏറ്റില്ല എന്ന് മനസ്സിലാക്കിയ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴിതാ പുതിയ പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുന്നു. രണ്ട് പ്ലക്കാര്‍ഡുകള്‍ കൊണ്ട് നാണം (അങ്ങനെയൊന്നുണ്ടെങ്കില്‍ ) മറച്ച പൂനത്തെയാണ് ഈ പോസ്റ്ററില്‍ കാണാന്‍ കഴിയുക. [...]
The post ആരാധകരെ ‘ഇളക്കാന്‍ ‘ നഷായുടെ പോസ്റ്ററില്‍ നഗ്നയായ പൂനം appeared first on DC Books.