സോളാര്‍ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാതലത്തില്‍ പ്രതിപക്ഷ ബഹളം മൂലം നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ നിയമസഭ പിരിഞ്ഞു. വെള്ളപ്പൊക്കക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 21ന് സഭാസമ്മേളനം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ ഐകകണ്ഠേന പാസാക്കി. ഇനി സഭ 24ന് സമ്മേളിക്കും. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. ചോദ്യോത്തര വേളയില്‍ ഉണ്ടായ ബഹളത്തെത്തുടര്‍ന്ന് കക്ഷിനേതാക്കളഉടെ യോഗം സ്പീക്കര്‍ വിളിച്ചുചേര്‍ത്തു. അതിന് ശേഷം 11.12ന് സഭ വീണ്ടും ചേര്‍ന്നു. പി ശ്രീരാമകൃഷ്ണന് അവതരിപ്പിച്ച [...]
The post നിയമസഭ പിരിഞ്ഞു : ജൂണ്‍ 21ലെ സമ്മേളനം ഒഴിവാക്കി appeared first on DC Books.