രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയ്ക്കെതിരെ പോരാടിക്കൊണ്ട് ഇന്ത്യയുടെ മുഖം മാറ്റിയെടുക്കാന്‍ യുവ രാഷ്ട്രീയക്കാര്‍ അധ്വാനിക്കണമെന്ന് കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂര്‍ എഡിറ്റ് ചെയ്ത ഇന്‍ഡ്യ: ദി ഫ്യൂച്ചര്‍ ഈസ് നൗ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ ജാതിയും മതവും കാട്ടി സമ്മതിദായകരെ ആകര്‍ഷിക്കുന്നതിനാല്‍ അഴിമതി ചര്‍ച്ചാവിഷയമാകുന്നില്ലെന്ന് നിഖില്‍ കുമാര്‍ പറഞ്ഞു. അന്തിമവിധി വരുന്നതിനുമുമ്പ് കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അവസ്ഥ മാറാനുള്ള സമയമായി. യുവസാമാജികര്‍ രാജ്യത്തെ കീഴടക്കിയ അഴിമതിയുടെ [...]
The post ഇന്‍ഡ്യ: ദി ഫ്യൂച്ചര്‍ ഈസ് നൗ പ്രകാശിപ്പിച്ചു appeared first on DC Books.