Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേരളചരിത്രം: അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍

$
0
0

ചരിത്ര പഠിതാക്കള്‍ക്ക് വിജ്ഞാനത്തിന്റെ പ്രകാശ വാതിലുകള്‍ തുറക്കുന്ന ഒരു പഠന ഗ്രന്ഥമാണ് കേരളചരിത്ര പഠനങ്ങള്‍ . കേരളം എന്ന സംസ്ഥാനത്തെക്കുറിച്ച് ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഈ റെഫറന്‍സ് ഗ്രന്ഥം എക്കാലവും ഉപയോഗപ്രദമായ ഒന്നാണ്. പ്രാചീന കേരളത്തിന്റെ വിദേശിക ബന്ധങ്ങള്‍ , കുറ്റവും ശിക്ഷയും പ്രാചീന കേരളത്തില്‍ , നമ്മുടെ ജനാധിപത്യ പാരമ്പര്യം, അടിമത്തവും അടിമവ്യാപാരവും കേരളത്തില്‍ , വിസ്മൃതിയിലാണ്ട ഒരു പ്രാചീന തുറമുഖവും ഡച്ചുകോട്ടയും, ജൈനബുദ്ധമതങ്ങള്‍ കേരളത്തില്‍ , ഹോര്‍ത്തുസ് ഇന്‍ഡിക്കസ് മലബാറിക്കുസ്, മാമാങ്കം [...]

The post കേരളചരിത്രം: അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>