ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുന്നു. ഡോളറിന് 59.94 രൂപയാണ് ജൂണ്‍ 20ാം തിയതിയിലെ നിരക്ക്. 1 രൂപ 23 പൈസയാണ് രൂപക്ക് നഷ്ടപ്പെട്ടത്. 58.71 എന്ന നിലയിലാണ് 19ന് വിപണി വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഇതിനിടെ രാജ്യത്തെ ഓഹരി വിപണികളും തകര്‍ച്ചയിലാണ്. സെന്‍സെക്‌സ് രാവിലെ 423 പോയിന്റോളം നഷ്ടപ്പെട്ട് 19,000നു താഴെയാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യം ഇടുഞ്ഞതോടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരും. എന്നാല്‍ കയറ്റുമതി മേഖലയ്ക്ക് ഇത് ഉണര്‍വ് പകരും. ഓഹരി വിപണിയിലെ [...]
The post രൂപയുടെ വിലയില്‍ റെക്കോഡ് ഇടിവ് : ഡോളറിന് 59.94 രൂപ appeared first on DC Books.