സ്‌കൂളില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ മൈക്കിള്‍ ബര്‍ഗ് എന്ന പതിനഞ്ചുകാരന്‍ മഞ്ഞപ്പിത്ത ബാധയാല്‍ അവശനായി ഛര്‍ദ്ദിച്ചു. അവനേക്കാള്‍ ഇരട്ടി പ്രായമുള്ള ഹന്ന എന്ന വനിത അവനു തുണയായി. താമസിയാതെ അവര്‍ പ്രണയബദ്ധിതരായി. തന്റെ കാമം കൊണ്ട് കൊച്ചുമൈക്കിളിനെ മോഹിപ്പിച്ച അവള്‍ ഒപ്പം വിചിത്രമായ നിശബ്ദത കൊണ്ട് കുഴക്കുകയും ചെയ്തു. അവളുടെ ആഗ്രഹപ്രകാരം അവന്‍ അവള്‍ക്ക് ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. നാളുകള്‍ നീങ്ങവേ ഒരുപാട് ദുരൂഹതകള്‍ അവശേഷിപ്പിച്ച് ഹന്ന ഗൂഢമായി അപ്രത്യക്ഷയായി. വര്‍ഷങ്ങള്‍ക്കുശേഷം നിയമ വിദ്യാര്‍ത്ഥിയായ മൈക്കിള്‍ [...]
The post വ്യാമോഹിപ്പിക്കുന്ന രതിയും നീതിബോധവുമായി റീഡര്‍ appeared first on DC Books.