വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് തെന്നിന്ത്യന്‍ നടി ഖുശ്ബു. കോടതി വിധി പിന്തിരിപ്പനല്ലെന്ന് പറഞ്ഞ ഖുശ്ബു പുരുഷനുമായി വിവാഹത്തിലൂടെയല്ലാതെ ബന്ധമുണ്ടാക്കുന്നതും അതില്‍ കുട്ടികളുണ്ടാകുന്നതിലും തെറ്റൊന്നുമില്ലെന്നും പറഞ്ഞു. വിവാഹപൂര്‍വ ബന്ധങ്ങള്‍ സമൂഹത്തില്‍ ഉണ്ടെന്ന ഹൈക്കോടതിയുടെ തിരിച്ചറിവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. കോടതിയുടെ വിധി സ്ത്രീകള്‍ക്ക് ആശ്വാസകരവും സംരക്ഷണവും നേടിക്കൊടുക്കുന്നതാണെന്നും അവര്‍ പ്രതികരിച്ചു. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വിവാഹത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. 2005ല്‍ എയിഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഒരു [...]
The post വിവാഹപൂര്‍വ ലൈംഗിക ബന്ധം: വിധിയെ സ്വാഗതം ചെയ്തു ഖുശ്ബു appeared first on DC Books.