യുവനടി സ്വര്‍ണാ തോമസ് ഫ്‌ളാറ്റിനു മുകളില്‍ നിന്നു വീണു പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ . ബുധനാഴ്ച രാത്രി എളമക്കരയിലെ ഗ്യാലക്‌സി അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള സ്വര്‍ണ അപകടനില തരണം ചെയ്തിട്ടില്ല. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ , കലൈഞ്ജര്‍ ടിവിയിലെ മാനാട മയിലാടാ എന്നീ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിജയിയായായിരുന്നു പതിനേഴുകാരിയായ സ്വര്‍ണ. സീ ടിവിയിലെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് റിയാലിറ്റി ഷോയിലും മല്‍സരാര്‍ഥിയായിരുന്നു. [...]
The post യുവതാരം സ്വര്‍ണാ തോമസിന് ഗുരുതര പരുക്ക് appeared first on DC Books.