അഭിനേതാവും തിരക്കഥാകൃത്തുമായ അനൂപ്‌മേനോന്‍ ഒരു പുതിയ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. ഇന്ത്യന്‍ താരങ്ങളില്‍ മോഹന്‍ലാലിനുമാത്രമേ തന്റെ പുതിയ കഥാപാത്രമാകാന്‍ കഴിയൂ എന്നാണ് അനൂപിന്റെ വെളിപ്പെടുത്തല്‍ . മറ്റു വിവരങ്ങള്‍ വഴിയേ അറിയിക്കാം എന്ന ലൈനിലാണ് അനൂപ്. തന്റെ തിരക്കഥ കേട്ടിട്ട് മോഹന്‍ലാല്‍ അഭിനയിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ തിരക്കഥ താന്‍ നശിപ്പിച്ചുകളയുമെന്നും അനൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. ലാലേട്ടനെ പുകഴ്ത്തിക്കൊണ്ടുള്ള അനൂപ്‌മേനോന്റെ നിലപാടില്‍ അതീവ സന്തുഷ്ടരാണ് മോഹന്‍ലാല്‍ ഫാന്‍സ്. അനൂപ്‌മേനോന്റെ തിരക്കഥയില്‍ രാജീവ്‌നാഥ് ഒരുക്കിയ പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ട്. [...]
The post മോഹന്‍ലാലിനു മാത്രം പറ്റുന്ന കഥാപാത്രവുമായി അനൂപ്‌മേനോന്‍ appeared first on DC Books.