കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടോ?. രസകരമായ കഥകള്‍ കേള്‍ക്കുന്ന എന്നത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പൂക്കളും മുയലും മാനും അണ്ണാനും പക്ഷികളും ഒക്കെയാവും അവര്‍ക്ക് പ്രയപ്പെട്ട കഥാപാത്രങ്ങള്‍ . ഇത്തരത്തില്‍ ഒരു ഇരട്ടത്തലച്ചി കുടുംബത്തിന്റെ കഥപറയുന്ന ചെറു നോവലാണ് പ്രൊഫ എസ് ശിവദാസിന്റെ കീയോ കീയോ. കഥാകാരന്റെ വീട്ടിലെ മുല്ലവള്ളിയില്‍ കൂടുകൂട്ടി മുട്ടയിട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയ ഒരു പക്ഷിയുടെ ഹൃദ്യവും നാടകീയവുമായ ജീവിതകഥയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. ചെടികളും പക്ഷികളും ജന്തുജാലങ്ങളും മനുഷ്യനും കാടും തമ്മില്‍ [...]
The post ഇരട്ടത്തലച്ചിയുടെ കുസൃതിത്തരങ്ങളുമായി ‘കീയോ കീയോ’ appeared first on DC Books.