സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. 40 ലക്ഷം രൂപ തട്ടിയെടുത്തതുത്ത കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയ്ക്കും ബിജുവിനുമൊപ്പം ഫിറോസും പ്രതിയാണ്. ഈ കേസ് പരാമര്‍ശിച്ചുകൊണ്ട് പൊലീസ് സര്‍ക്കാരിലേക്കു നല്‍കിയ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി റാണി ജോര്‍ജ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിറോസിനെ [...]
The post എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് appeared first on DC Books.