മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യം തകര്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് ദിലീപ് കല്യാണ്‍ ജ്യൂവലേഴ്‌സിന്റെ പരസ്യങ്ങളില്‍നിന്ന് പിന്മാറി. മഞ്ജു വാര്യരെ വീണ്ടും അവതരിപ്പിക്കാനുള്ള കല്യാണ്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനപ്രിയ നായകന്റെ പിന്മാറ്റമെന്ന് സിനിമാ ഉപശാല വൃത്താന്തങ്ങള്‍ പറയുന്നു. കഴിഞ്ഞ നാലു വര്‍ഷമായി കല്യാണിന്റെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ദിലീപ്. ആ ബന്ധം അവസാനിപ്പിച്ച് താന്‍ അഭിനയിച്ച ദൃശ്യ മാധ്യമ പരസ്യങ്ങളും തന്റെ ചിത്രം പതിച്ച ഹോര്‍ഡിംഗ്‌സുകളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കല്യാണ്‍ [...]
The post കല്യാണ്‍ പരസ്യത്തില്‍ മഞ്ജു വന്നു: ദിലീപ് പിന്മാറി appeared first on DC Books.