ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തു വീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചറിയുക എന്നതായിരുന്നു അവരുടെ ദൗത്യം. എന്നാല്‍ അന്ത്രപ്പേര്‍ എന്നും ഡീഗോ ഗാര്‍ഷ്യ എന്നും കേട്ടതോടെ മറിയം സേവക്കാരുടെ ഭാവം മാറി. അവര്‍ ബെന്യാമിനേയും അനിലിനെയും പുറത്താക്കാന്‍ തുനിഞ്ഞതോടെ അന്ത്രപ്പേര്‍ എഴുതിക്കൊണ്ടിരുന്ന പിതക്കന്മാരുടെ പുസ്തകം എന്ന ജീവിതകഥയുടെ ചില ഭാഗങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന് ബെന്യാമിന്‍ വെളിപ്പെടുത്തുന്നു. പിതാക്കന്മാരുടെ പുസ്തകം [...]
The post ഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേറിന്റെ ജീവിതം appeared first on DC Books.