പാലസ്തീനിലെ ഇപ്പോഴത്തെ ഹീറോ ഒരു 23കാരനാണ്. വെടിയുണ്ടകള്‍ ചീറിപ്പായുന്ന ഗാസയില്‍ നിന്നെത്തി അറേബ്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ താരമായ മുഹമ്മദ് അസഫ്. സംഗീതം മത്സരത്തില്‍ വിജയിയായതോടെ യുഎന്നിലേയ്ക്കുള്ള അംബാസിഡറാകാനുള്ള അവസരവുമാണ് അസഫിനെ തേടിയെത്തിയിരിക്കുന്നത്. അസഫിനെ യുഎന്നലേയ്ക്കയക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ബെയ്‌റൂട്ട് ആസ്ഥാനമായ എംബിസി ടിവി സംപ്രേഷണം ചെയ്യുന്ന ടാലന്റ് ഷോയിലെ വിജയിയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അഹമ്മദ് ജമാല്‍ (ഈജിപ്ത്), ഫറാ യൂസഫ് (സിറിയ) എന്നിവരെ പിന്തള്ളിയാണ് അസഫ് ഒന്നാമതെത്തിയത്. ഫൈനലില്‍ ‘റെയ്‌സ് [...]
The post ഗാസയുടെ പാട്ടുകാരന്‍ ഇനി ‘അറേബ്യന്‍ ഐഡല്‍ ‘ appeared first on DC Books.