ജിയാ ഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സൂരജ് പഞ്ചോളിയല്ലെന്ന് സൂരജിന്റെ പൂര്‍വ്വ കാമുകി ജാന്‍വി തുറാഖിയ. സൂരജാണ് ഇതിനു പിന്നിലെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ ജാന്‍വി കഴിഞ്ഞ ആറു വര്‍ഷങ്ങളായി തനിക്ക് സൂരജിനെ അറിയാമെന്നും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ ഒരു ക്രൂരനോ വില്ലനോ അല്ല അയാളെന്നും പറഞ്ഞു. ജിയയും സൂരജിന്റെ വീട്ടുകാരുമായി നല്ല അടുപ്പമായിരുന്നു. സൂരജും ജിയയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ജിയയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നതു പോലെ അവര്‍ക്ക് വഴിവിട്ടൊരു ബന്ധമില്ലായിരുന്നു. തന്റെ അറിവില്‍ സൂരജ് ഒരിക്കലും [...]
The post ജിയയുടെ മരണത്തിനു പിന്നില്‍ സൂരജല്ലെന്ന് പൂര്‍വ്വകാമുകി ജാന്‍വി appeared first on DC Books.