മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരെ വി എസ് അച്യുതാനന്ദന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. വിഎസിന്റെ പരാമര്‍ശം ശരിയായില്ലെന്നു പറഞ്ഞ സ്പീക്കര്‍ വി എസിന് മൈക്ക് നിഷേധിച്ചു. വി എസിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്നു പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതോടെ ഭരണപക്ഷവും ബഹളവുമായി ഇറങ്ങി. ഭരണ, പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്നു നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ ഇ പി ജയരാജന് നല്കിയ അടിയന്തര പ്രമേയ [...]
The post മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വി എസിന്റെ പരാമര്‍ശം; സഭ നിര്‍ത്തിവെച്ചു appeared first on DC Books.