നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞുപോയ മായന്‍ നഗരത്തിന്റെ അവശേഷിപ്പുകള്‍ കിഴക്കന്‍ മെക്‌സിക്കോയിലെ മഴക്കാടുകളില്‍ കണ്ടെത്തി. 54 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നഗരത്തിന്റെ അവശേഷിപ്പുകള്‍ സോള്‍വേനിയന്‍ സയന്‍സ് അക്കാദമിയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയത്. മായന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ പഠിക്കുവാനുള്ള അവസരമാണ് ഇതോടെ പുരാവസ്തു ഗവേഷകര്‍ക്ക് കൈവന്നരിക്കുന്നത്. ചാറ്റുണ്‍ എന്നാണ് ഈ നഗരത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. എഡി 600-900 കാലത്താണ് ചാറ്റുണ്‍ നിലനിന്നിരുന്നതെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ മറ്റ് സംസ്‌കാരത്തില്‍ പെട്ട [...]
The post മണ്‍മറഞ്ഞ മായന്‍ നഗരം മെക്‌സിക്കോയില്‍ കണ്ടെത്തി appeared first on DC Books.