പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. അച്ഛന്‍ സുധീറിനു പത്തു വര്‍ഷവും അമ്മ സുബൈദയ്ക്ക് ഏഴു വര്‍ഷവുമാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി തടവ് വിധിച്ചത്. ഇതിനു പുറമേ സുധീര്‍ 40,000 രൂപയും സുബൈദ 20000 രൂപയും പിഴ അടയ്ക്കണം. നാലാം കുറ്റപത്രപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയും പെണ്‍കുട്ടിയുടെ [...]
The post പറവൂര്‍ പീഡനം : പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തടവു ശിക്ഷ appeared first on DC Books.