ശ്രീനഗറില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ മൂന്നു ഭീകരര്‍ നടത്തിയ വെടിവയ്പില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്കു പരുക്കുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ജൂണ്‍ 25ന് കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വന്‍ ഭീകരാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദീന്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും സൂത്രധാരന്മാര്‍ ലഷ്‌കറെ തയിബ ആയിരിക്കുമെന്നാണു സുരക്ഷാ ഏജന്‍സികളുടെ നിഗമനം. ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തത്തില്‍, വടക്കന്‍ കശ്മീരിലേക്കുള്ള പന്താചൗക് – പരിമ്പോറ ദേശീയപാതയില്‍ ജൂണ്‍ 24ന് [...]
The post ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു appeared first on DC Books.