ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തെറ്റയില്‍ രാജിവെയ്‌ക്കേണ്ടെന്ന അഭിപ്രായം ഉയര്‍ന്നത്. ഇക്കാര്യം എല്‍ ഡിഎഫ് യോഗത്തില്‍ അറിയിക്കാന്‍ മാത്യു ടി തോമസിനെ യോഗം ചുമതലപ്പെടുത്തി. തെറ്റയിലിന് രാഷ്ട്രീയവും നിയമപരവുമായ പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. ജോസ് തെറ്റയിലിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയരായ എംഎല്‍എ മാര്‍ രാജി വെച്ച കീഴ് വഴക്കമില്ലാത്തിനാല്‍ ജോസ് തെറ്റയില്‍ രാജി [...]
The post ജോസ് തെറ്റയില്‍ രാജി വെയ്‌ക്കെണ്ടെന്ന് ജനതാദള്‍ എസ് appeared first on DC Books.