‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുമമായ പദമാകുന്നു അമ്മ…. അത് പ്രതീക്ഷയും സ്‌നേഹവുംകൊണ്ട് നിര്‍ഭരമായ പദമാകുന്നു. ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് വരുന്ന മധുരോദാരമായ പദം’ എന്നാണ് അമ്മയെക്കുറിച്ച് പ്രസിദ്ധ സാഹിത്യകാരന്‍ ഖലീല്‍ ജിബ്രാല്‍ പറഞ്ഞത്. കാല ദേശവ്യത്യാസമില്ലാതെ ഓരോ മനുഷ്യന്റെയും ഹൃദയത്തെ തൊടുന്ന വികാരമാണ് അമ്മ . അമ്മയെക്കുറിച്ച് ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ പെട്ട ആളുകള്‍ അനുസ്മരിക്കുന്ന ‘അമ്മക്കുറിപ്പുകള്‍ ‘ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് അമ്മയ്ക്ക്. സാഹിത്യകാരന്‍ വി മധുസൂദനന്‍ നായര്‍ തന്റെ അമ്മയെക്കുറിച്ച പങ്കുവച്ച ഓര്‍മ്മകള്‍ താഴെച്ചേര്‍ക്കുന്നു അമ്മയുടെ [...]
The post തസ്യൈ ജനന്യൈ നമഃ appeared first on DC Books.