സൂപ്പര്‍താരങ്ങള്‍ ടിവി ഷോകളില്‍ പങ്കെടുക്കുന്നതില്‍ തല്‍ക്കാലം വിലക്കില്ലെന്ന് താര സംഘടനയായ അമ്മ. മുതിര്‍ന്ന സിനിമാ താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക ആയിരം രൂപ വര്‍ധിപ്പിച്ച് 5000 രൂപയാക്കി. അമ്മയുടെ 19ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. 25 പേര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാനും യോഗം തീരുമാനിച്ചു. ഇതോടെ അമ്മയുടെ പെന്‍ഷന്‍ ലഭിക്കുന്ന താരങ്ങളുടെ എണ്ണം 104 ആകും. കലാകാരന്മാര്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമനിധിയിലേയ്ക്ക് അമ്മയുടെ വകയായി 50 പേര്‍ക്കുള്ള തുക നല്‍കാനും ധാരണയായി. സംസ്ഥാനത്തെ എല്ലാ [...]
The post സൂപ്പര്‍താരങ്ങള്‍ ടിവി ഷോകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല: അമ്മ appeared first on DC Books.