പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ. പ്രളയത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചുവെന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. എത്രപേരുടെ മൃതദേഹം സംസ്‌കരിച്ചുവെന്നുള്ളതിന്റെയോ എത്രപേരെ കാണാതായി എന്നുള്ളതിന്റെയും യഥാര്‍ത്ഥ കണക്ക് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടക്കുമെന്ന് ഉത്തരാഖണ്ഡ് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ജ്വാള്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മരണ സംഖ്യ പതിനായിരത്തോളം വരില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്പീക്കര്‍ പറഞ്ഞ [...]
The post പ്രളയം: കൃത്യമായ മരണസംഖ്യ പറയാന്‍ സാധിക്കില്ലെന്ന് ബഹുഗുണ appeared first on DC Books.