ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയിലിന് പിന്തുണയുമായി കുടുംബം രംഗത്തെത്തി. തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി പറഞ്ഞു. തെറ്റയിലിനെ രാഷ്ട്രീയമായി കെണിയില്‍ കുടുക്കിയതാണ്. അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ശ്രമമാണെന്നും അവര്‍ പറഞ്ഞു. വിവാദം ഉയര്‍ന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട ആദ്യമായാണ് തെറ്റയലിന്റെ കുടുംബം പ്രതികരിക്കുന്നത്. തെറ്റയിലിനെതിരെ പരാതി കൊടുത്ത യുവതിക്കെതിരേ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡെയ്‌സി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും യുവതിക്കെതിരേ മനുഷ്യാവകാശ കമ്മിഷനെ [...]
The post തെറ്റയിലിനെതിരെ രാഷ്ട്രീയ ഗൂഢാലോചന: പിന്തുണയുമായി കുടുംബം appeared first on DC Books.