ലോകത്തിലെ മുന്നിരപ്രസാധകരായ പെന്‍ഗ്വിനും റാന്‍ഡം ഹൗസും കൈകോര്‍ത്തു. ബ്രിട്ടീഷ് കമ്പനിയായ പിയേഴ്സണിന്റെ ഉടമസ്ഥതയിലുള്ള പെന്‍ഗ്വിനും ജര്‍മന്‍ കമ്പനിയായ ബെര്ടല്സ്മാന്റെ ഉടമസ്ഥതയിലുള്ള റാന്‍ഡം ഹൗസും ലയിച്ച് ‘പെന്ഗ്വിന് റാന്‍ഡം ഹൗസ്’ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. ഇരു കമ്പനികളുടേയും ലയനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പെന്ഗ്വിന് റാന്‍ഡം ഹൗസ് സി ഇ ഒ മാര്‍ക്ക്സ് ഡോലെ നിര്‍വഹിച്ചു. പിയേഴ്സണിന് 53 ശതമാനവും ബെര്ടല്സ്മാന് 47 ശതമാനവും ഓഹരിയുമാണ് പുതിയ കമ്പനിയില്‍ ഉണ്ടാവുക. റാന്‍ഡം ഹൗസിന്റെ സി ഇ ഒയായിരുന്ന [...]
The post പെന്‍ഗ്വിനും റാന്‍ഡം ഹൗസും ഇനിയൊന്ന് appeared first on DC Books.