100 ദിവസം പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന സൂചന നല്‍കിയാണ് 2012 കടന്നുപോയത്. പല പ്രമുഖ സംവിധായകരും ഈ കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നതും ഒറ്റയടിയ്ക്ക് കിട്ടുന്നതു മുഴുവന്‍ വാരാമെന്ന പ്രതീക്ഷയില്‍ സിനിമകളുടെ വൈഡ് റിലീസിംഗ് നടക്കുന്നതും അവയില്‍ പലതും നിലം തൊടാതെ വീഴുന്നതും നാം കണ്ടു. എന്നാല്‍ പ്രേക്ഷകരുടെ മനസ്സ് അത്രവേഗം കണക്കുകൂട്ടാവുന്നതല്ല എന്ന സൂചന നല്‍കിക്കൊണ്ടാണ് 2013ന്റെ ആദ്യപകുതി കടന്നുപോകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ കാഴ്ചവെച്ച ചിത്രങ്ങള്‍ പലതും ‘കറുത്ത കുതിരകളാ’ണ്. റോമന്‍സ്, [...]
The post വിജയഗാഥകളുമായി ആറുമാസത്തെ മലയാളസിനിമ appeared first on DC Books.