സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയായ മുന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ ഫിറോസ് ഒളിവില്‍ പോയി. ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ചികിത്സയിലായിരുന്ന ഫിറോസ് ആശുപത്രിയില്‍ നിന്നും പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കുമൊപ്പം സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയാവുകയും തുടര്‍ന്ന് സ്പെന്ഷനിലാവുകയും ചെയ്ത ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിന് ഫിറോസിന്റെ അറസ്റ്റ് അനിവാര്യമാണെന്നും അഭിഭാഷകന് [...]
The post മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ് ഒളിവില്‍ appeared first on DC Books.