യുവാവ് കുടുംബകോടതിയില്‍ പരാതി ബോധിപ്പിച്ചു. ‘എന്റെ ഭാര്യ എന്നോട് വാതുറന്നു സംസാരിച്ചിട്ട് ആറു മാസം കഴിഞ്ഞു. ഇനി വിവാഹമോചനമല്ലാതെ എന്റെ മുന്നില്‍ വെറെ മാര്‍ഗ്ഗമില്ല.’ ജഡ്ജി: ‘ അതിനെക്കുറിച്ച് ഒന്നുകൂടി ആലോചിക്കുന്നതല്ലേ ബുദ്ധി. കാരണം ഇക്കലത്ത് ഇതുപോലൊരു ഭാര്യയെ കിട്ടാന്‍ വലിയ പ്രയാസമാ’. അവലംബം ഓര്‍ത്തു ചിരിക്കാന്‍ ഫലിതങ്ങള്‍ – വിന്‍സന്റ് ആരക്കുഴ
The post മിണ്ടാത്ത ഭാര്യ appeared first on DC Books.